അടുക്കളയില്‍ നമ്മള്‍ പച്ചക്കറികളും മറ്റും അരിയുന്നതിനായി ചോപ്പിംഗ് ബോര്‍ഡുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. തടി കൊണ്ടുള്ള ബോര്‍ഡുകളും പ്ലാസ്റ്റിക് ബോര്‍ഡുകളും ഇത്തരത്തില്‍ പല വീടുകളുടെയും അടുക്കളയില്‍ ഉണ്ടാവാറുണ്ട്. പലരും അരിയുന്നതിനായി പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്. വൃത്തിയാക്കാനുള്ള സൗകര്യം മൂലമാണ് പലരും ഇത് ചെയ്യുന്നത്. എന്നാല്‍ ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്. മൈക്രോപ്ലാസ്റ്റിക്കുകളാണ് ഇത്തരത്തിലുള്ള ചോപ്പിംഗ് ബോര്‍ഡുകളിലുള്ളത്. പോളി എഥിലീന്‍,പോളി പ്രൊപ്പലീന്‍ എന്നിവയുപയോഗിച്ചാണ് ഇവ ഉണ്ടാക്കുന്നത്. നമ്മള്‍ കത്തി...