അനുബന്ധ വാര്‍ത്തകള്‍
- ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- മഴക്കാലത്ത് നൽകാം കാലുകൾക്ക് പ്രത്യേക ശ്രദ്ധ
- പ്ലാസ്റ്റിക്കിന്റെ ചോപ്പറില്‍ വെച്ചാണോ പച്ചക്കറില്‍ മുറിക്കുന്നത്? സൂക്ഷിക്കുക വരാനുള്ളത് എട്ടിന്റെ പണി
- പൈല്സുള്ളവരാണെങ്കില് ആഹാരകാര്യത്തില്‍ ശ്രദ്ധവേണം; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
- എങ്ങനെയാണ് ഒരാള്‍ പൊണ്ണത്തടിയനാകുന്നത്
കുട്ടികളിലെ പതിവായി മലബന്ധമാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കുട്ടികളിലെ പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്നമാണ്. ഇത് കുട്ടികളില്‍ വളരെ സാധാരണവുമാണ്. കുട്ടികളിലെ ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
കുടാതെ വിനോദം ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. അതേസമയം ബാത്റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടാനും പാടില്ല.