ശരീരത്തിന്റെ സൗന്ദര്യവും ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവർ അതിനനുസരിച്ച് നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടണ്ട്. എങ്കിൽ മാത്രമേ മികച്ച റിസൾട്ട് ലഭിയ്ക്കൂ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവർ പ്രധാനമായും കഴിക്കേണ്ട ചില ആഹാരസാധനങ്ങളുമുണ്ട്. അവയെ കുറിച്ചാണ് ഇനി പറയുന്നത്. കഠിനമായി വ്യായാമം ചെയ്യുന്നവര്‍ പേശികള്‍ക്ക് കരുത്ത് ലഭിക്കുന്ന ചോറ്, ചപ്പാത്തി, ധാന്യങ്ങള്‍, ബ്രൗൺ ബ്രെഡ്എന്നിവ കഴിക്കണം. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ എത്തുന്നുവെന്ന് ഉറപ്പു...