യു‌പിയിൽനിന്നും തൊഴിലാളികളെ വേണമെങ്കിൽ ഇനി സർക്കാരിന്റെ സമ്മതം തേടണം, നിബന്ധനകളുമായി യോഗി ആദിത്യനാഥ്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 25 മെയ് 2020 (11:35 IST)
യുപിയിൽനിന്നുമുള്ള തൊഴിലാളികളെ ഇനി ജോലിയ്ക്ക് കൊണ്ടുപോകണം എങ്കിൽ മറ്റു സംസ്ഥാനങ്ങൾ യുപി സർക്കാരിന്റെ അനുമതി തേടണം എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൊഴിലാളികളുടെ സുരക്ഷയും ഇൻഷുറൻസും തൊഴിൽ നൽകുന്ന സംസ്ഥാനം ഉറപ്പാക്കണം എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയിൽ തിരികെയെത്തിയിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങൾ സംസ്ഥന്ന സർക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ഏതൊക്കെ മേഘലകളിൽ വൈദഗ്ധ്യമുള്ളവരാണെന്നും സർക്കാരിന് അറിയാം. തൊഴിലാകളി ആവശ്യമുള്ള സംസ്ഥാനങ്ങൾ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും മറ്റു അവകാശങ്ങളും ഉറപ്പുവരുത്തി ആവശ്യപ്പെട്ടാൽ അനുവദിയ്ക്കും. യോഗി ആദിത്യനാഥ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :