അനുബന്ധ വാര്‍ത്തകള്‍
- രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ ശരീരം ഈ ലക്ഷണങ്ങള്‍ കാണിക്കും
- ഭക്ഷണം കഴിച്ചശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ? ഇതാ ചില കാരണങ്ങള്‍
- ശരീരത്തില്‍ കൊളസ്ട്രോള്‍ കുറഞ്ഞാല്‍ മുടികൊഴിച്ചില്‍ കൂടുമെന്ന് പുതിയ പഠനം
- ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്ഐ വെടിവെച്ചു, നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ ആരോഗ്യനില അതീവഗുരുതരം
- ഉച്ചയുറക്കം ആരോഗ്യത്തിന് ദോഷമോ!
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ഇവയാണ്
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക