ഉച്ചയുറക്കം ആരോഗ്യത്തിന് ദോഷമോ!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ജനുവരി 2023 (20:05 IST)
ഉച്ചയുറക്കം ആരോഗ്യത്തിന് ദോഷമാണെന്നാണ് പൊതുവേയുള്ള ധാരണ. ഉച്ചയുറക്കം നല്ലതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇടതുവശം ഉറങ്ങുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ചെയ്യും. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചശേഷം ഉറങ്ങുന്നത് ശാരീരികമായും മാനസികമായും ഉണര്‍വ് നല്‍കും. ഉച്ചയ്ക്ക് ഉറങ്ങുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :