സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 ഫെബ്രുവരി 2023 (12:44 IST)
ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും പേശികള്‍ക്ക് വലിപ്പം വയ്ക്കാനുമെല്ലാം ആളുകള്‍ സപ്ലിമെന്റുകള്‍ കഴിക്കാറുണ്ട്. പലതരത്തിലുള്ള വിറ്റാമിന്‍ സപ്ലിമെന്റുകളാണ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങി കഴിക്കുന്നത്. ഒരു ഡോക്ടറുടെ നിര്‍ദേശം ലഭിച്ചിട്ടുവേണം ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കാന്‍. സപ്ലിമെന്റുകളുടെ ഗുണത്തോടൊപ്പം ദോഷങ്ങളും മനസിലാക്കണം.

സപ്ലിമെന്റുകളുടെ ഡോസ് കൂട്ടികഴിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. ഇത് ടോക്‌സിസിറ്റിക്ക് കാരണമാകും. പ്രകൃതി ദത്തം എന്ന ലേബലില്‍ വരുന്ന സപ്ലിമെന്റുകള്‍ സുരക്ഷിതമാണെന്ന് കരുതരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :