അനുബന്ധ വാര്‍ത്തകള്‍
- പാലാ വിട്ടുകൊടുത്ത് എൽഡിഎഫിൽ തുടരേണ്ടതില്ല: ശരദ് പവാർ കേരളത്തിലേയ്ക്ക്
- രണ്ട് മിനിറ്റിനുള്ളിൽ രണ്ടുലക്ഷം രൂപ വായ്പ; പെഴ്സണൽ ലോൺ സേവനവുമായി പേടിഎം
- 2021 Astrology Prediction: കർക്കിടകം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !
- ആ സ്വപ്നം ഇപ്പോഴും ബാക്കി, പക്ഷെ കാത്തിരിയ്ക്കാൻ തയ്യാറാണ്: മനസുതുറന്ന് സഞ്ജു
- നാൽപ്പത് വർഷമായി പൊതുരംഗത്തുണ്ട്, തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ട് ഭയവുമില്ല: ശ്രീരാമകൃഷ്ണൻ
വ്യായാമത്തിന് ശേഷം ഈ പാനീയങ്ങൾ കുടിയ്ക്കരുത്, അറിഞ്ഞിരിയ്ക്കൂ... !
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍ പോകുന്നവരുടെ എണ്ണവും കൂടി വരുകയാണ്. ഇവരില്‍ പലവിധത്തിലുള്ള തെറ്റായ പ്രവണതകളും നിലനില്‍ക്കുന്നുണ്ട്.
ഇതിലൊന്നാണ് വ്യായാമത്തിനു ശേഷം സോഫ്റ്റ് ഡ്രിങ്ക്സ്, കാർബോണേറ്റഡ് പാനിയങ്ങൾ എന്നിവ കുടിയ്ക്കുക എന്നത്. വ്യായാമത്തിനു ശേഷം സോഡ കുടിക്കുന്നവരില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ പിടികൂടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടിയ അളവിൽ ഫ്രക്ടോസും കഫീനും അടങ്ങിയ പാനീയങ്ങളാണ് ശീരത്തിന് ദോഷകരമായി ബാധിക്കുന്നത്. വെള്ളം, ഫ്രൂട്ട് ജ്യൂസുകൾ, നാരങ്ങാവെള്ളം, മോര്, കരിക്കിൻ വെള്ളം എന്നിവയാണ് വ്യായമത്തിന് ശേഷം കുടിക്കേണ്ടത്.
അടുത്ത ലേഖനം