അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; മദ്യം, കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക, ജാഗ്രതാ നിര്‍ദേശം
- നാലു ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, ലിവര്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടും
- LDL Cholesterol: നാല്പതുകളില് മരുന്നില്ലാതെ എങ്ങനെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം
- രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 871 ലെത്തി; ഇന്ന് സ്ഥിരീകരിച്ചത് 74 പേര്‍ക്ക്
- International Epilepsy Day 2024: കുട്ടികളിലുണ്ടാകുന്ന അപസ്മാരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 84 ശതമാനം പേരും രാവിലെ എഴുന്നേറ്റ് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ പരിശോധിക്കുമെന്ന് പഠനം
ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 84 ശതമാനം പേരും രാവിലെ എഴുന്നേറ്റ് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ പരിശോധിക്കുമെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൂടാതെ ഒരാള്‍ ഒരു ദിവസം ശരാശരി 80 തവണ ഫോണ്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2010ല്‍ ഫോണ്‍ ഉപയോഗം രണ്ടുമണിക്കൂറായിരുന്നെങ്കില്‍ ഇപ്പോഴത് 4.9 മണിക്കൂറായിട്ടുണ്ട്. 2010 ഫോണ്‍ ഉപയോഗിക്കുന്നത് 100 ശതമാനവും ടെക്‌സ്റ്റ് മെസേജിലും കോളിനും വേണ്ടിയായിരുന്നെങ്കില്‍ ഇപ്പോഴത് 25 ശതമാനമായി കുറഞ്ഞു. 18നും 24നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും ഫോണ്‍ ഉപയോഗിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍, യൂട്യൂബ് ഷോര്‍ട്‌സ്, തുടങ്ങിയവയ്ക്കാണ് സമയം കളയുന്നത്.