അനുബന്ധ വാര്‍ത്തകള്‍
- സൈലന്റ് അറ്റാക്കിനെ പേടിക്കണം ! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
- മുന്‍ പാക് നായകന് ഇന്‍സമാം ഉള് ഹഖിന് ഹൃദയാഘാതം; ആശുപത്രിയില്‍
- പുലര്‍ച്ചെ മൂന്നരയായപ്പോള്‍ നെഞ്ചുവേദനയെടുത്ത് സിദ്ധാര്‍ത്ഥ് എഴുന്നേറ്റു, അമ്മ ഒരു ഗ്ലാസ് വെള്ളം നല്കി; പിന്നെ, ഉറങ്ങിയത് മരണത്തിലേക്ക് !
- ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഭക്ഷണ രീതിയും മാറ്റണം
- യുവാക്കളിലെ ഹൃദയാഘാതത്തിനു കാരണം ഭക്ഷണരീതിയും മാനസിക സമ്മര്‍ദ്ദവും; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് അപകടം
നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടോ? ഇത്തരക്കാരില്‍ ഹൃദയാഘാത സാധ്യത കൂടുതല്‍
ചില വിഭാഗം ആളുകളില്‍ ഹൃദയാഘാതത്തിനു സാധ്യത കൂടുതലാണ്. ചെറിയ നെഞ്ച് വേദനയോ മറ്റോ അനുഭവപ്പെട്ടാല്‍ ഇത്തരക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
പുകവലിക്കുന്നവര്‍, പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, അമിത വണ്ണമുള്ളവര്‍ എന്നിവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇവരില്‍ ഹൃദയാഘാതത്തിനു സാധ്യത കൂടുതലാണ്. പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും ശ്രദ്ധിക്കണം. വീട്ടില്‍ മുന്‍പ് ആര്‍ക്കെങ്കിലും ഹൃദയാഘാതമോ ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടാല്‍ പോലും കാര്യമായെടുക്കണം.