അനുബന്ധ വാര്‍ത്തകള്‍
- രസത്തിന് രുചിപോരാ, നവവരൻ വിവാഹം വേണ്ടെന്നുവച്ച് മടങ്ങി; കല്യാണപ്പന്തലിൽ നടന്നത് നാടകീയ സംഭവങ്ങൾ !
- മൈലേജിന്റെ കാര്യത്തിലും എക്സ് യു വി 300 മുൻപിൽ തന്നെ !
- കൺതടങ്ങളിലെ കറുപ്പ് നിറം ഇല്ലാതാക്കാം, ഈസിയായി!
- 52 മെഗാപിക്സൽ ക്യാമറ, സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റ്, സോണി എക്സ്പീരിയ X24 അത്ഭുതപ്പെടുത്തും !
- ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യാമെന്ന് വാഗ്ധാനം നൽകി ഫ്ലാറ്റിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി, പലർക്കും കാഴ്ചവച്ചു, ഒടുവിൽ ഫ്ലാറ്റിലുണ്ടായിരുന്നു 19കാരിയും ലൈംഗികമായി ഉപയോഗിച്ചു; ഈ യുവതി അനുഭവിച്ച യാ
പാലിൽ പിസ്ത ചേർത്ത് കുടിക്കാം, മാറ്റങ്ങൾ നമുക്ക് തന്നെ വിശ്വസിക്കാൻ കഴിയില്ല !
ചില ആഹാര സാധനങ്ങൾ തമ്മിൽ ചേരുമ്പോൾ അതൊരു അമൂല്യ ഔധധമായി മാറും എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും അത്തരത്തിൽ ഉള്ള ഒരു ഉത്തമ കൂടിച്ചേരലാണ് പിസ്തയും പാലും. രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ് രണ്ടും കൂടി ചേരുമ്പോഴാകട്ടെ ആരോഗ്യ ഗുണങ്ങൾ പത്തിരട്ടിയാകുന്നു.
പലിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ നമുക്കറിയാം കാത്സ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ് പാൽ. ഇതിലേക്ക് പിസ്തയുടെ ഗുണങ്ങൾ കൂടി ലയിച്ചു ചേരുമ്പോൾ ശാരീരികമായി നമ്മൽ നേരിടുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും.
ശരീര പേശികളുടെ വളർച്ചക്ക് ഇത് വലിയ രീതിയിൽ സഹായിക്കും. ചർമത്തിന് യൌവ്വനം നൽകുന്നതിന് പാലും പിസ്തയും കൂടിച്ചേരുന്ന മിശ്രിതത്തിന് കഴിവുണ്ട്. പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും, വൈറ്റമിൻ ഇയും, ആന്റീ ഓക്സിഡന്റുകളുമാണ് സൌന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്നത്.
ജീവകങ്ങളായ എ, ബി6, കെ, സി, എന്നിവയും, കാല്‍സ്യം, അയണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും, ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ എന്നീ ഘടകങ്ങളും പിസ്തയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ ബി6 ശരീരത്തിലെ നാഡിവ്യവസ്ഥയെ കൂടുതൽ സജീവമാക്കും. പിസ്ത പാലിൽ ചേർത്ത് കഴിക്കുന്നത് പുരുഷൻമാർക്ക് ലൈംഗിക ഊർജം ലഭിക്കുന്നതിന് പ്രകൃതിദത്തമായ ഒരു മാർഗംകൂടിയാണ്.