Sleeping: ആരോഗ്യത്തിനു ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. രാത്രി ഏഴ് മണിക്കൂറെങ്കിലും തുടര്‍ച്ചയായി ഉറങ്ങാത്തവര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഉറക്ക് കുറവ് മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. ഹൃദ്രോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്ക് പ്രമേഹം മൈഗ്രേന്‍ കുറഞ്ഞ പ്രതിരോധശേഷി വൈജ്ഞാനിക വൈകല്യം പെരുമാറ്റ വൈകല്യങ്ങള്‍ അമിതഭാരം ...