അനുബന്ധ വാര്‍ത്തകള്‍
- 2018 Malayalam Movie: ജൂഡേ, പ്രളയ സമയത്ത് ഇവിടെ പൊലീസും ഫയര്‍ഫോഴ്സും ഒരു സര്‍ക്കാരും ഉണ്ടായിരുന്നു, സ്നേഹത്തിന്റെ കണ്ടെയ്നര്‍ എത്തിയത് തിരുവനന്തപുരത്ത് നിന്നാണ്; ഇത് യഥാര്‍ഥ 2018 അല്ല !
- Bigg Boss Season 5: വാശിയേറിയ മത്സരം, പുതിയ ക്യാപ്റ്റന്‍ ഇയാള്‍
- അഖില്‍ മാരാരിന് അതൃപ്തി, തുറന്നുപറഞ്ഞ് താരം, ബിഗ് ബോസ് വീട്ടില്‍ നടന്നത്
- അസിഡിറ്റിയില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
- The Kerala Story: എന്തിനാണ് ഭയക്കുന്നത്, എല്ലാവരും സിനിമ കാണട്ടെ,ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല,ദി കേരള സ്റ്റോറി കണ്ട് ജി. സുരേഷ് കുമാര്‍
സഹിക്കാന്‍ പറ്റാത്ത പല്ലുവേദനയോ, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
പല്ല് വേദന വന്നുകഴിഞ്ഞാല്‍ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ല. ചിലയാളുകള്‍ കടിച്ച് പിടിച്ച് നില്‍ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. എന്നാല്‍
പല്ലു വേദനകുറയ്ക്കാന്‍ സഹായകമായ ചില പൊടിക്കൈകളുണ്ട്.
പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നത് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.ിത് പ്രകൃതിദത്തമായ ഒരു വേദനാ സംഹാരിപോലെ പ്രവര്‍ത്തിയ്ക്കും. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും. മോണയില്‍ നീര്‍ക്കെട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ രീതി സഹായിയ്ക്കും. പല്ലുവേദനയുള്ള പ്പോള്‍ അതികം ചുടുള്ളതോ തണുത്തതോ ആയ ഭക്ഷണ പാനിയങ്ങള്‍ ഒഴിവാക്കുക. പല്ലില്‍ കാവിറ്റി ഉണ്ടാകന്‍ തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടുക.