അനുബന്ധ വാര്ത്തകള്
- കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ട്രംപ്, മുഴുവൻ കരുത്തും അണിനിരത്താം എന്ന് മോദി
- മരയ്ക്കാർ റിലീസ് എപ്പോൾ ? തുറന്നുപറഞ്ഞ് പ്രിയദർശൻ
- കാള പെറ്റെന്ന് അദ്ദേഹം പറഞ്ഞാൽ കയറുമെടുത്ത് പായുന്നവരാണ് അനുയായികൾ, രാജ്യത്തെ ഇരുട്ടിലാക്കരുതെന്ന് തോമസ് ഐസക്
- ലോക്ഡൗണിൽ വഴി തടഞ്ഞ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച് അംബാസെഡർ കാർ, വീഡിയോ !
- റേഷൻ അരി വാങ്ങാൻ എനിക്കൊരു നാണക്കേടുമില്ല, വന്ന വഴി മറക്കരുത് എന്ന് മണിയൻ പിള്ള രാജു
രാത്രി മുഴുവൻ ഫാനിട്ടാണോ ഉറക്കം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഏതു കാലാവസ്ഥയായാലും ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. ഇതൊരൂ മാറ്റാനാകാത്ത ശീലമയി തന്നെ നമ്മളിലെല്ലാം വളർന്നു കഴിഞ്ഞു. എന്നാൽ രാത്രി മുഴുവൻ ഇത്തരത്തിൽ ഫാനിട്ട് ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം.
ഇന്ന് നമ്മളിൽ പലരും നേരിടുന്ന ശ്വാസ തടസത്തിന്റെ പ്രധാന കാരണം രാത്രി മുഴുവൻ ഫാനിട്ടുള്ള ഉറക്കമാണ്. പലതരത്തിലുള്ള അലർജികൾക്കും ഇത് കാരണമാകും. ഫാനിൽ നിരന്തരം അടിഞ്ഞുകൂടുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
ശരീരത്തിലെ നിർജലീകരണത്തിനും ഫാനിട്ടുള്ള ഉറക്കം കാരണമാകുന്നുണ്ട്. ഉറക്കമുണരുമ്പോൾ വലിയ ക്ഷീണം അനുഭവപ്പെടുന്നതും തൊണ്ടയിലും ചർമ്മത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നതും ഇക്കാരണത്താലാണ്. പ്രത്യേഗിച്ച് ഇടുങ്ങിയ മുറികളിൽ താമസിക്കുന്നവർ എപ്പോഴും ഫാനിട്ടുറന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.