അനുബന്ധ വാര്ത്തകള്
- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീണം നിങ്ങളെ തോടില്ല !
- ലിപ്ലോക്ക് രംഗങ്ങളിൽ ഇനി അഭിനയിക്കില്ല; കടുത്ത തീരുമാനങ്ങളുമായി ഫഹദ് !
- സംഭവ സ്ഥലത്തെത്തിയത് കണ്ണൂർ രജിസ്ട്രേഷനുള്ള ജീപ്പ്, കാസർഗോട് ഇരട്ട കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു
- കാസർഗോട് ഇരട്ട കൊലപാതകം: പിന്നിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമെന്ന് സംശയം, പ്രതികൾ കർണ്ണാടകത്തിലേക്ക് കടന്നതായും സൂചന
- പബ്ജി കളിക്കുന്നതിനിടെ മൊബൈൽ ചാർജർ നൽകാൻ വൈകി, യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി
നിലക്കാത്ത ഊർജ്ജം തരും അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ എനർജി ഡ്രിംക്, ചേരുവകൾ കേട്ടാൽ ആരും അമ്പരക്കും !
ക്ഷീണമകറ്റാനായി നമ്മൾ എന്തൊക്കെ പരീക്ഷിക്കാറുണ്ട്. കാപ്പിയും ചായയുമെല്ലാം കുടിക്കും ചിലപ്പോഴെല്ലാം എക്സർസൈസ് ചെയ്യും. ചിലർ ന്യൂ ജനറേഷനായി ക്ഷീണം അകറ്റുന്നതിനായി എനർജ്ജി ഡ്രിംഗുകൾ കുടിക്കുകയും പതിവുണ്ട്. എന്നാൽ ഇത് ദിവസവും ചെയ്താൽ നിത്യ രോഗിയാവാൻ വേറൊന്നും വേണ്ട.
ക്ഷീണത്തെ മറികടക്കാനുള്ള ഉത്തമ മാർഗം നമ്മുടെ അടുക്കളകളിൽ തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. എന്താണന്നലെ ? മറ്റൊന്നുമല്ല ഉപ്പും പഞ്ചസാരയും. കൃത്യമായ അളവിൽ ഉപ്പും പഞ്ചസാരയും മിക്സ് ചെയ്ത് നാവിൽ ഒരു തുള്ളി തൊട്ടാൽ പൊലും ക്ഷിണത്തെ ഇല്ലാതാവുകയും ഉന്മേഷം കൈവരുകയും ചെയ്യും.
തലച്ചോറിന്റെ ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്ക് സന്ദേശങ്ങൾ അയക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ്. ഇത് ഉത്തേജിക്കപ്പെടുന്നതിനാലാണ് ക്ഷീണം മാറുന്നത്. എന്നാൽ ബ്രൌൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
അടുത്ത ലേഖനം