അനുബന്ധ വാര്‍ത്തകള്‍
- ഇത് ഇന്ത്യക്കാർക്ക് കോലിപ്പടയുടെ റിപ്പബ്ലിക്ദിന സമ്മാനം; ന്യുസിലൻഡിന്റെ മണ്ണിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ടീം ഇന്ത്യ
- ഞാൻ ഏറെ സന്തോഷിക്കുന്നു', മോഹൻലാലിന് ആശംസകൾ നേർന്ന് മഞ്ജു വാര്യാർ
- മാസ്സ് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മമ്മൂട്ടി: മധുരരാജക്ക് പിന്നാലെ ജോണ്‍ എബ്രഹാം പാലക്കല്‍ എത്തും !
- ചാരക്കേസ് മുഴുവനും അന്വേഷിച്ച് കണ്ടെത്തിയപോലെയാണ് സെൻകുമാർ സംസാരിക്കുന്നത് :സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണൻ
- 'ഒരുപാട് സന്തോഷവും ആഭിമാനവും തോന്നുന്നു', പദ്മഭൂഷൺ ലഭിച്ചതിൽ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ !
ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കുന്ന ശീലമുണ്ടോ ? സൂക്ഷിക്കണം !
നെയ്യിൽ നന്നായി മൊരിയിച്ചെടുത്ത ബ്രഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽപേരും. മിക്ക ആളുകളുടെ പ്രഭാതഭക്ഷണം മൊരിച്ച ബ്രെഡ് ആണ്. ഇത് നമ്മൾ ഇഷ്ടപ്പെടുന്ന ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈ ശിലം നമുക്ക് അത്യന്തം ദോഷകരമാണ് എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ബ്രഡ് ടോസ്റ്റ് ചെയ്തോ നെയ്യിൽ വറൂത്തോ ദിവസേന കാഴിക്കുനത് ക്യാൻസറിന് കാരണമായിത്തീരും എന്നതാണ് വാസ്തവം. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി ചൂടാകുമ്പോൾ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. ടോസ്റ്ററുകളിലെ ചൂട് അപകട്റകാരം കൂടിയാകുമ്പോൾ പ്രശ്നം ഗരുരുതരമാകുന്നു.
കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ 120 ഡിഗ്രിക്ക് മുകളിൽ ചൂടാകുമ്പോൾ ഇതിൽ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്ഥുവാണ് ക്യാൻസറിന് കാരണമാകുന്നത്. പ്രാഭാതത്തിൽ തന്നെ ഇത് ശരീരത്തിൽ കടക്കുമ്പോഴുണ്ടാകുന്ന അപകടം നമ്മൾ തിരിച്ചറിയണം. നിത്യേന ഇത് ശരീരത്തിൽ ചെന്നാൽ ക്യാൻസറിനെ വിളിച്ചുവരുത്തൂം.