'ഒരുപാട് സന്തോഷവും ആഭിമാനവും തോന്നുന്നു', പദ്മഭൂഷൺ ലഭിച്ചതിൽ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ !

Last Updated: ശനി, 26 ജനുവരി 2019 (14:04 IST)
പ്രേം നസീറിന് ശേഷം ഇതാദ്യമയാണ് മലയാളത്തിൽ നിന്നും
ഒരു സിനിമ അഭിനയതാവ് പാത്മഭൂഷൺ നേടുന്നത്. മോഹൻലാൽ എന്ന മാഹാനടനിലൂടെ 17 വർഷങ്ങൾക്ക് ശേഷം മലയാള സിനിമ ആഭിനയ രാംഗത്തേക്ക് ഒരു പത്മഭൂഷൺ കടന്നുവന്നിരിക്കുകയാണ്. പുരാസ്കരം ലഭിച്ചതിനെക്കുറിച്ച് മോഹാൻലാലിന്റെ
പ്രാതികരണം ഇങ്ങനെ

'സിനിമ ജീവിതത്തിൽ ഒപ്പം നിന്ന എല്ലാാവർക്കും എന്റെ ആരാധാകാർക്കും ഒരുപാട് നന്ദി. വലിയ സന്തോഷവും ആഭിമാനവും തോന്നുന്നു' മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണവുമാായി ബന്ധപ്പെട്ട് ഹൈദെരാബാദിലാണ് ഇപ്പോൾ മോഹൻലാൽ ഉള്ളത്.

പ്രിയദാർശൻ ചിത്രമായ കാക്കക്കുയിലിന്റെ ചിത്രീകരണത്തിനിടെ ഹൈദെരാബാദിൽ വച്ചൂതന്നെയാണ് പത്മശ്രീ ലാഭിച്ച വർത്ത എത്തിയത് എന്ന പ്രത്യേകതയും മോഹൻലാൽ ഓർത്തെടുത്തു. തനന്റെ മുന്നോട്ടുള്ള യാത്രയിൽ പത്മാ പുരസ്കാരാം വാലിയ പ്രചോദനമാകും എന്നും മോഹൻലാൽ പറയുന്നു. 1983ലാണ് പ്രേം നസീറിന് പത്മഭൂഷൺ
ലഭിക്കുന്നത്. പിന്നട് 2002ൽ യേശുദാസിലൂടെ മലായാളത്തിലേക്ക് വീണ്ടും പാത്മഭൂഷൺ എത്തി. ഐ
എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :