അനുബന്ധ വാര്‍ത്തകള്‍
- ആർക്കും കൊതിതോന്നും ഈ നാടൻ കുഴലപ്പം കഴിക്കാൻ !
- സ്ത്രീകൾ ‘പേരക്ക‘ ധാരാളമായി കഴിച്ചോളൂ, ഗുണങ്ങളേറെ !
- കലർപ്പില്ലാത്ത ടൊമാറ്റോ സോസ് വീട്ടിലുണ്ടാക്കാം !
- പത്താംക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ, സംഭവമറിഞ്ഞ് പ്രതിയുടെ ബന്ധുക്കൾ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു
- വിവാഹ വാഗ്ദാനം നൽകി യുവതിയെ പതിനഞ്ച് വർഷം തുടർച്ചയായി പീഡിപ്പിച്ചു; ഡോക്ടറെ പൊലീസ് പിടികൂടി
ആർത്തവം നീട്ടിവക്കാനായി ടാബ്‌ലറ്റുകൾ കഴിക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത് !
സ്ത്രീകലെ ആർത്തവാം എന്നത് ജനിതകമായ ഒരു പ്രകൃയയാണ്. സ്ത്രീകൾക്ക് ഏറെ പ്രയാസകരമായ സമയമാണ് ആ അഞ്ച് ദിവസങ്ങങ്ങൾ. വേദനയും അസ്വസ്ഥതയും മാനസിക പിരിമുറുക്കവുമെല്ലാം ഈ സമയം സ്ത്രീകളെ അലട്ടും. ഇപ്പോൾ ആർത്തവം നീട്ടിവക്കാനുള്ള ഗുളികൾ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് പല പെൺകുട്ടികളും ഉപയോഗിക്കാറുമുണ്ട്. എന്നാൽ ടാബ്‌ലറ്റുകൾ ഉപയോഗിച്ച് ആർത്തവം നീട്ടിവക്കുന്നതിന് മുൻപായി നിങ്ങൾ ചില കാര്യങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു.
ഗുളികൾ ഉപയോഗിച്ച് ആർത്തവൻ നീട്ടി വക്കുന്നത് ഗുരുതര അരോഗ്യ പ്രശനങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കും എന്നതാണ് വാസ്തവം
ഈസ്ട്രജന്‍, പ്രൊജസ്ട്രോണ് എന്നീ ഹോര്‍മോണുകള്‍ ചേര്‍ന്ന ഗുളികകളാണ് സാധാരണ നിലയില്‍ ആര്‍ത്തവം നീട്ടിവയ്ക്കനായി ഉപയോഗിക്കുന്നത്. ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിന് കട്ടികൂട്ടി കൊണ്ടാണ് ഇത്തരം ഗുളികകള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ ഒരിക്കലും ഇത് ഉപയോഗിക്കരുത്.
ഇത്തരം ഗുളികകൾ സ്തനാർബുദത്തിനും ഗർഭാശയത്തിലെ കാൻസറിനും വരെ കാരണമാകും. തീർത്തും ഒഴിവാക്കാനാകാത്ത സഹചര്യങ്ങളിൽ മാത്രമേ ഇത്തരം ഗുളികകൾ ഉപയോഗിക്കാവു. മറ്റേതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം ഇല്ലെങ്കിൽ ഇത് പാർശ്വ ഫലങ്ങൾ ഉണ്ടാക്കും.