അനുബന്ധ വാര്‍ത്തകള്‍
- എലിപ്പനി ഭീഷണി; ഡോക്ടര്‍മാരുടെ നിർദ്ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് ലഭിക്കില്ല, കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
- എലിപ്പനി: സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 43 പേർ, 68 പേർക്ക് രോഗം ബാധിച്ചതായി സംശയം
- അച്ചടക്കം ആവശ്യപ്പെടുന്നവര്‍ സ്വേച്ഛാധിപതികളായി മുദ്ര കുത്തപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- 10,650 കോടിയുടെ കരാര്‍ സ്വന്തമാക്കി വിപ്രോ; ഓഹരി മൂല്യത്തിൽ വർധന
- ഭാര്യമാരുടെ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് 'പുരുഷ ആയോഗ്' വേണം: ആവശ്യവുമായി ബി ജെ പി എംപിമാര്‍
എലിപ്പനി കണ്ടെത്താൻ വൈകുന്നതിന് കാരണം സ്വയം ചികിത്സ
എലിപ്പനി തുടക്കത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ അപകടകരമാണ്. ഇത് കണ്ടെത്താൻ വൈകുന്നതിന്റെ പ്രധാന കാരണം ആളുകൾ മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഡോക്ടർമരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്ന് നൽകുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ല മെഡിക്കൽ ഓഫീസർ അസി ഡ്രഗ്സ് കട്രോളർ എന്നിവർ ഒപ്പിട്ട നിർദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലേക്കും ആരോഗ്യ വകുപ്പ് കൈമാറിയിട്ടുണ്ട്