അനുബന്ധ വാര്‍ത്തകള്‍
- മൂക്കുത്തി അണിയുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കണം !
- രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്
- കുടവയര്‍ അകറ്റാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഇവയാണ്
- വിദേശ സഹായം സ്വീകരിക്കണമോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനം; വിഷയത്തിൽ വസ്തുതാപരമായ തെളിവുകൾ ഹാജരാക്കിയാൽ ഇടപെടാമെന്ന് ഹൈക്കോടതി
- ചർമ്മത്തിലെ കറുത്ത പാടുകൾ പൂർണ്ണമായും ഒഴിവാക്കാം!
ആഹാരത്തിൽ മാത്രമല്ല, കഴിക്കുന്ന രീതിയിലും ശ്രദ്ധ വേണം !
ആരോഗ്യകരമായ ശരീരത്തിനും മനസിനുമായി കഴിക്കേണ്ട ആഹാരത്തെ കുറിച്ച് നമുക്ക് പലരും പറഞ്ഞു തരാറൌണ്ട്. എന്നാൽ ഇവ കഴിക്കുന്ന രീതിയിലുള്ള അപാകതയും രോഗങ്ങളെ വിളിച്ചു വരുത്തും. ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആഹാരം ചവച്ചരച്ച് കഴിക്കുക എന്നത്.
ആഹാരം ചവച്ചരച്ച് കഴിക്കുതിനു പകരം ഇന്ന് കൂടുതൽ പേരും വിഴുങ്ങുകയാണ്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് മാത്രമല്ല ആഹാരത്തിലെ പോഷക ഗുണങ്ങൾ ശരീരത്തിൽ എത്താതെ പോവുകയും ചെയ്യും.
നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതിലൂടെ ആവശ്യത്തിന് അഹാരം മാത്രമേ ശരീരത്തിലെത്തൂ. എന്നാൽ വിഴുങ്ങുമ്പോഴാവട്ടെ അമിതമായി ആഹാരം ശരീരത്തിലെത്തും. ഇത് അമിത ഭാരത്തിനും. ദഹനപ്രകൃയയിലെ തകരാറുകൾക്കുമെല്ലാം കാരണമായിത്തീരും.
ഭക്ഷണം നാന്നായി ചവച്ചരച്ചു കഴിക്കുന്നതിലൂടെ ശരീരത്തിന്റെ അമിത അധ്വാനം കുറക്കാനാകും. ഇതിലൂടെ കൂടുതൽ ഊർജസ്വലതയും ഉണർവ്വും നിലനിർത്താനാവും. ആഹാരത്തിലെ പോഷക ഗുണങ്ങളെ കൃത്യമായി ശരീരത്തിന് സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.
അടുത്ത ലേഖനം