അനുബന്ധ വാര്‍ത്തകള്‍
- കണ്ണുതള്ളിക്കുന്ന ഓഫറുമായി ആമസോൺ
- ഇന്ത്യൻ ഫുട്ബോളിന് വെളിച്ചമേകി ഫിഫയുടെ പരിഷ്കരണം: ഖത്തർ ലോകകപ്പിൽ ഇന്ത്യക്കും അവസരം ലഭിച്ചേക്കും
- ആർ എസ് എസ് ചിന്തകൻ ഉൾപ്പടെ നാലുപേരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു
- നീനുവിന് മാനസിക രോഗമുണ്ടെന്ന് ആവർത്തിച്ച് അമ്മ രഹന
- തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ
മൂക്കിലെ രോമങ്ങൾ പിഴുതെടുത്താൽ അപകടം !
മൂക്കിൽ തഴച്ചു വളരുന്ന രോമങ്ങൾ പലപ്പോഴും നമ്മൾക്ക് വലിയ ശല്യമാണ് ഈ ശല്യമകറ്റാനായി രോമങ്ങൾ കൈകൊണ്ടോ പ്ലക്കർ കൊണ്ടോ പറിച്ചു കളയുന്ന സ്വഭാവക്കാരാണ് നമ്മളിൽ പലരും. എന്നാൽ ഇത് എത്രത്തോളം അപകടകരമാണെന്ന് നമ്മൾ മനസിലാക്കുന്നില്ല.
മൂക്കിനുള്ളിൽ രോമങ്ങൾ മുഴുവമായും കളയുന്നത് നല്ലതല്ല. വായുവിലെ അഴുക്കുകളെ ഒരു പരിധി വരെ ഇത് അകത്ത് ചെല്ലാതെ സംരക്ഷിക്കും.
മൂക്കിലെ രോമങ്ങൾ പിഴുതുകളയുന്നത് വലിയ രീതിയിൽ അണുബാധക്ക് കാരനമാകും. രോമങ്ങൾ പിഴുത് ഇടങ്ങളിലെ സുഷിരങ്ങളിലുടെ ശരീരത്തിലേക്ക് അണുക്കൾ പ്രവേശിക്കാം
മൂക്കിലെ രോമങ്ങൾ അസ്വസ്ഥമായി തോന്നിയാൽ കത്രിക ഉപയോകിച്ച് വെട്ടിയൊതുക്കുന്നതാണ് നല്ലത്.
അടുത്ത ലേഖനം