ദിവസവും ഒരു മുട്ടകഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ; പഠനങ്ങള്‍ പറയുന്നത് ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (08:37 IST)
നിരവധി പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരമാണ് മുട്ട. ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ കൂട്ടാനും പലരും മുട്ട ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും മുട്ട ദിവസവും കഴിക്കാന്‍ പേടിയാണ്. കാരണം ഇതിലെ കൊഴുപ്പിന്റെ അളവാണ്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് മുട്ട കഴിക്കുന്നതും ഹൃദ്രോഗവുമായി ഒരു ബന്ധവും ഇല്ലെന്നാണ്.

അതേസമയം നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോളും കുടുംബത്തില്‍ ഹൃദ്രോഗവും ഉണ്ടെങ്കില്‍ മുട്ട കഴിക്കുന്നതിന് മുമ്പ് ഡോക്ടറോട് ചോദിക്കാം. പ്രഭാത ഭക്ഷണമായി മുട്ട കഴിക്കുന്നത് അമിതമായി കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :