താരനെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ അറിയാതെ പോകരുത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 മെയ് 2023 (12:06 IST)
താരന്‍ ഏകദേശം ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആദ്യമായി ചെയ്യേണ്ടത് തലയില്‍ എണ്ണതേയ്ക്കാന്‍ ശ്രദ്ധിക്കണമെന്നതാണ്. ഇത് ചര്‍മം വരളുന്നത് തടയാനും ചൊറിച്ചില്‍ മാറാനും സഹായിക്കും. രാത്രി എണ്ണ തേയ്ച്ച് കിടക്കുന്നതാണ് നല്ലത്. മറ്റൊന്ന് നല്ലൊരു ഷാംപുവിന്റെ ഉപയോഗമാണ്. ഷാംപു തേയ്ക്കുമ്പോള്‍ തലയുടെ എല്ലാഭാഗത്തും എത്തുന്നരീതിയിലാവണം.

കൂടാതെ വയര്‍ സംബന്ധമായ അസുഖമുള്ളവരില്‍ താരന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ 14-20പ്രായക്കാരിലാണ് കൂടുതല്‍ താരന്‍ കാണാന്‍ സാധ്യത. ഇത് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :