അനുബന്ധ വാര്‍ത്തകള്‍
- ചൂട് മുടിക്ക് വില്ലനാണ്, ഇക്കാര്യങ്ങള്‍ ചെയ്യണം
- യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിക്കുന്ന ശീലം ഒഴിവാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഈ ഭക്ഷണങ്ങള്‍ കലര്ത്തിക്കഴിച്ചാല് കൊളസ്ട്രോള്‍ കുറയും
- ശരീരത്തിനു ആവശ്യമുള്ള വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ അത് ഈ ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം
- World Hypertension Day 2023: നിശബ്ദനായ കൊലാളിയുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്
എരിവുകൂടിയ ഭക്ഷണം കഴിച്ചാല്‍ അള്‍സര്‍ വരുമോ
അള്‍സര്‍ സാധാരണ ജീവിതത്തെ അലോസരപ്പെടുത്തുന്ന രോഗമാണ്. എരിവുള്ള ഭക്ഷണങ്ങളും സമ്മര്‍ദ്ദവും അള്‍സറിന് കാരണമാകില്ലെന്നാണ് ചിലരുടെ വിശ്വാസം. അള്‍സര്‍ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയമൂലമുള്ള ഇന്‍ഫക്ഷന്‍ കൊണ്ടാണ്. ഇതുണ്ടായിക്കഴിഞ്ഞാല്‍ എരിവുള്ള ഭക്ഷണങ്ങളും സമ്മര്‍ദ്ദവും രോഗത്തെ വഷളാക്കും. ചിലമരുന്നുകളുടെ ഉപയോഗം കൊണ്ടും അള്‍സര്‍ ഉണ്ടാകാം.
അള്‍സര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തണം. കൂടാതെ കുടലിലെ നല്ല ബാക്ടീരിയകള്‍ ഉണ്ടാകുന്നതിനായി സപ്ലിമെന്റുകളും ആവശ്യമാണ്. അച്ചാര്‍, പഴങ്കഞ്ഞി, തൈര് തുടങ്ങിയ ഫെര്‍മന്റായ ഭക്ഷണങ്ങളിലും നല്ല ബാക്ടീരിയകള്‍ ഉണ്ട്.