ചൈനയില്‍ കൊവിഡ് മൂലം 35 ദിവസത്തിനിടെ മരണപ്പെട്ടത് 60000 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ജനുവരി 2023 (18:57 IST)
ചൈനയില്‍ കൊവിഡ് മൂലം 35 ദിവസത്തിനിടെ മരണപ്പെട്ടത് 60000 പേര്‍. 2022 ഡിസംബര്‍ എട്ടുമുതല്‍ ഈവര്‍ഷം ജനുവരി 12 വരെയുള്ള മരണ കണക്കുകളാണിവ. മരണപ്പെട്ടവരുടെ ശരാശരി പ്രായം 80ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരില്‍ 90ശതമാനവും 65 വയസോ അതിനു മുകളിലുള്ളവരോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :