1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു

Wayanad
വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു. കുപ്പാടിത്തറയില്‍ കണ്ട കടുവയെയാണ് മയക്കുവെടി വച്ചത്. രണ്ടുറൗണ്ട് വെടി വച്ചതായും കടുവയ്ക്ക് വെടിയേറ്റതായും ജില്ലാ കളക്ടര്‍ ഗീത അറിയിച്ചു.
 
എന്നാല്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് പരിശോധിക്കാന്‍ സമയമെടുക്കുമെന്നും അറിയിപ്പുണ്ട്. 
അടുത്ത ലേഖനം
കാഞ്ചിപുരത്ത് കാമുകനെ കത്തിമുനയില്‍ നിര്‍ത്തി അഞ്ചുപേര്‍ ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി