Standing and Insulin sensitivtiy: നില്‍പ്പിന്റെ അസാധാരമായ ആരോഗ്യ ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (12:27 IST)
നില്‍ക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതായി പഠനം. യൂണിവേഴ്റ്റി ഓഫ് ഫിന്‍ലാന്റ്, യുകെകെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. Asociation between and എന്നാണ് പഠനത്തിന്റെ പേര്. നില്‍ക്കുന്നതുവഴി വിട്ടുമാറാത്ത രോഗങ്ങള്‍ മാറ്റാന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഇതുവഴി ശരീരത്തന്റെ മെറ്റബോളിസവും രക്തത്തിലെ പഞ്ചസാരയുടെ അളവും ത്വരിതപ്പെടുത്താന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. അടിഞ്ഞുകൂടുന്ന കലോറികളെ എരിച്ചുകളയാനും പ്രമേഹം ഹൃദ്രോഹം എന്നിവയെ കുറയ്ക്കാനും സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :