അനുബന്ധ വാര്‍ത്തകള്‍
- ശ്വാസകോശാരോഗ്യവും ഒമേഗ 3 ഫാറ്റി ആസിഡും തമ്മിലുള്ള ബന്ധം ഇതാണ്
- ലോക ശ്വാസകോശാരോഗ്യ ദിനം: ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈ പഴങ്ങള്‍ സഹായിക്കും
- ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ ഉണ്ടാകും
- ഫെര്‍മന്റ് ചെയ്ത ഭക്ഷണങ്ങളുടെ ഗുണങ്ങള്‍ അറിയാമോ
- ആകെ തകര്‍ന്നുപോയി, ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥ,അന്ന് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് അഹാന
വയറിളക്കത്തിന്റെ പ്രധാന കാരണം ഇതാണ്
മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന രോഗമാണ് ലൂസ് മോഷന്‍ അഥവ വയറിളക്കം. ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം കടന്നു വരാം. ബാക്ടീരിയയും മറ്റ് വൈറസ് അണുബാധകളുമാണ് വയറിളക്കത്തിന്റെ പ്രധാന കാരണങ്ങള്‍.
ഇത്തരം വൈറസുകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ കുടിക്കുന്ന വെള്ളത്തിലൂടെയോ ശരീരത്തിനകത്ത് കടക്കാം. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അയഞ്ഞമലം, ഛര്‍ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍.