അനുബന്ധ വാര്‍ത്തകള്‍
- World Chocolate Day: മില്‍ക്ക് ഇല്ല, 50ശതമാനവും കൊക്കോ ബട്ടര്‍, ഡാര്‍ക്ക് ചോക്ളേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയണോ
- World Chocolate Day 2024: നാലായിരം വര്‍ഷത്തിലധികമായി മനുഷ്യര്‍ക്കൊപ്പം, ഡാര്‍ക്ക് ചോക്ളേറ്റിന്റെ വിശേഷങ്ങള്‍
- ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് സിറപ്പിനുള്ളില്‍ ചത്ത എലി! ഓണ്‍ലൈനില്‍ നിന്ന് ആഹാര സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണം
- ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!
- കൂടുതല്‍ ചോക്ലേറ്റ് കഴിക്കുന്നതുകൊണ്ടുളള ആരോഗ്യ പ്രശ്നങ്ങള്‍ ഇവയാണ്
World Chocolate Day 2024: ചോക്ലേറ്റ് കഴിക്കുമ്പോള്‍ അളവറിഞ്ഞ് കഴിക്കണം
ദിവസവും ഒന്നോ രണ്ടോ ഔണ്‍സ് ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് തന്നെ ഇതിന്റെ മുഴുവന്‍ ആരോഗ്യ ഗുണവും ലഭിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് അമിത ഭാരം ഉണ്ടാകാനും ഫാറ്റും കലോറിയും കൂടാനും കാരണമാകും.
ഒരു ഔണ്‍സ് ഡാര്‍ക്ക് ചോക്‌ളേറ്റില്‍ 70മുതല്‍ 85ശതമാനംവരെ കൊക്കോ പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. കലോറി 170ആണ്. കൂടാതെ രണ്ടു ഗ്രാം പ്രോട്ടീനും 12ഗ്രാം ഫാറ്റും അടങ്ങിയിട്ടുണ്ട്. മൂന്നുഗ്രാം ഫൈബറും ഏഴുഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
അടുത്ത ലേഖനം