അനുബന്ധ വാര്‍ത്തകള്‍
- ഉക്രൈനില്‍ നിന്ന് എത്രയും വേഗം പുറത്തുപോകാന്‍ പൗരന്മാരോട് ഇന്ത്യന്‍ എംബസി
- കൊച്ചിയില്‍ മയക്കുമരുന്നുമായി സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
- അന്ത്യോദയ എക്സ്പ്രസ്സില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു
- ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു: മൂന്നുമരണം, നാലുപേര്‍ ഗുരുതരാവസ്ഥയില്‍
- പാലക്കാട് നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍
വൈറ്റമിന്‍ ഇ എങ്ങനെയൊക്കെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു?
നമ്മുടെ ചര്‍മ്മത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ് വിറ്റാമിന്‍ ഇ. ഒരു പുരുഷന് ദിവസവും നാലു മില്ലിഗ്രാം വിറ്റാമിന്‍ ഇയും സ്ത്രീക്ക് മൂന്നുമില്ലിഗ്രാം വിറ്റാമിന്‍ ഇയും ആവശ്യമാണ്. മുടികൊഴിച്ചിലിന് വിറ്റാമിന്‍ ഇ പരിഹാരമാണ്. ശരീരത്തില്‍ എണ്ണയുടെ അംശം നിലനിര്‍ത്താനും പിഎച്ച് നിയന്ത്രിക്കാനും സഹായിക്കുന്നു.
മുടിയുടെ കട്ടിയും ആരോഗ്യവും വിറ്റാമിന്‍ ഇ നല്‍കുന്നു. വിറ്റാമിന്‍ ഇ അടങ്ങിയ പഴങ്ങള്‍ കിവി, മാമ്പഴം, ബദാം, ബറി, അപ്രിക്കോട്ട് എന്നിവയാണ്. വെജിറ്റബിള്‍ ഓയിലിലും ഇതുണ്ട്.