അനുബന്ധ വാര്‍ത്തകള്‍
- കഴുത്ത് വേദനയെ നിലയ്ക്ക് നിര്‍ത്തണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ലോകകപ്പ് ടീമിന് പുറത്തായതിൽ കടുത്ത നിരാശ, 10 ദിവസം ഒന്നും ചെയ്യാതെ ഇരുന്നെന്ന് അക്ഷർ പട്ടേൽ
- എക്കാലവും ടീമിൽ തുടരാൻ അവർക്കാകില്ലല്ലോ, ടെസ്റ്റ് ടീമിൽ നിന്നും രഹാനെയെയും പുജാരരേയും പുറത്താക്കിയതിനെ പറ്റി ഗാംഗുലി
- കേരളം ആയുര്‍വേദത്തിന്റെ കളിത്തൊട്ടില്‍: ഉപരാഷ്ട്രപതി
- മാനസിക സമ്മര്‍ദ്ദവും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം ഇതാണ്
ഈ ശീലം നിങ്ങളെ അനീമിയ രോഗിയാക്കും
ഉന്മേഷം ലഭിക്കാനായി പലരും ഇടക്കിടെ ചായ കുടിക്കാറുണ്ട്. എന്നാല്‍ അമിത ചായകുടി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ആഹാരത്തിനുശേഷം ചായകുടിക്കുന്നത് അനീമിയ ഉണ്ടാകാന്‍ കാരണമാകും. കൂടാതെ രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത് ആമാശയ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. ആഹാരത്തിന് മുന്‍പോ ശേഷമോ ചായ കുടിക്കുന്നത് നല്ലതല്ല. അഞ്ചും ആറും തവണ ചായകുടിക്കുന്നത് കുടലുകളിലെ എന്‍സൈമുകളുടെ ഉല്പാദനം നിര്‍ത്തും.
ഇത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. ശരിയായി ആഹാരം കഴിച്ചിട്ടും മലബന്ധം ഉണ്ടാകുന്നുണ്ടെന്ന് പലരും പറയാറുണ്ട്. ഇതിന്റെ കാരണം ചായകുടിയാണ്. ചായ കുടി കോര്‍ട്ടിസോളിന്റെ ഉല്പാദനത്തെയും കൂട്ടുന്നു.
അടുത്ത ലേഖനം