അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- ലോകകപ്പ് ആദ്യ സെമി കാണാന്‍ രജനികാന്ത് മുംബൈയില്‍, നീലപ്പടക്ക് കൈയടിക്കാന്‍ ഗാലറിയില്‍ പ്രമുഖര്‍
- അച്ചടക്കലംഘനം നടത്തിയതിന് നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
- തിരുവനന്തപുരത്ത് ബന്ധുവായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 58 കാരന് 41 വര്‍ഷം കഠിനതടവ്
- പാലക്കാട് ശബരിമല വ്രതത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പുകവലി നിര്‍ത്തിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം കുറയുമെന്ന് പഠനം
പുകവലി നിര്‍ത്തിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം കുറയുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസ്റ്റിലും ചേര്‍ന്നാണ് പഠനം നടത്തിയത്. ഐഡിഎഫിന്റെ കണക്ക് പ്രകാരം ലോകത്ത് 537 മില്യണിലധികം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ്.
ആളുകള്‍ മരിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒന്‍പതാമത്തെ കാരണമാണ് പ്രമേഹം. പുകവലി ഒഴിവാക്കുന്നത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റേയും ആരോഗ്യത്തിന് മാത്രമല്ല പ്രമേഹം വരാതിരിക്കാനും സഹായിക്കുമെന്ന് ഐഡിഎഫിന്റെ പ്രസിഡന്റ് അഖ്തര്‍ ഹുസൈന്‍ പറഞ്ഞു.
അടുത്ത ലേഖനം