അനുബന്ധ വാര്‍ത്തകള്‍
- Food to Avoid Packing: ഈ അഞ്ചു ഭക്ഷണങ്ങള്‍ സ്കൂളിലോ ജോലിസ്ഥലത്തോ കൊണ്ടുപോകരുത്!
- ചൂടുകൂടുതലാണ്, കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തണം
- വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, ഇക്കാര്യങ്ങളും മറക്കരുത്
- പുറത്തിറങ്ങാറില്ലേ, വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ആരോഗ്യപ്രശ്നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല
- ലോകത്തില്‍ കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ 20ശതമാനവും ഇന്ത്യയില്‍, ഇക്കാര്യങ്ങള്‍ അറിയണം
ഉറങ്ങാന്‍ തലയിണ അത്യാവശ്യമാണോ?
മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്
സുഗമമായ ഉറക്കത്തിനു തലയിണ കൂടിയേ തീരൂ. എന്നാല്‍ തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്
തല കൂടുതല്‍ ഉയര്‍ത്തി വയ്ക്കുമ്പോള്‍ കൂര്‍ക്കം വലിയുണ്ടാകും
മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്
ചരിഞ്ഞു കിടക്കുമ്പോള്‍ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം
കട്ടി കൂടിയ തലയിണ പലപ്പോഴും കഴുത്ത് വേദനയ്ക്ക് കാരണമാകും
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത്
തലയിണ കവറുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകുന്നത് നല്ലതാണ്