അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകളാണോ, ഭക്ഷണത്തില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം
- എപ്പോഴും വയര്‍പെരുക്കവും ഗ്യാസുമാണോ, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കു
- World Health Day: വ്യായാമത്തെ കുറിച്ചു ഈ ധാരണകള്‍ തെറ്റാണ്
- ആരോഗ്യമില്ലാത്ത കണ്ണുകളാണോ, വിറ്റാമിന്‍ എയും സിങ്കും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം
- മുലയൂട്ടുമ്പോള്‍ മുലഞെട്ടുകള്‍ ഉരയ്ക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലോകത്തില്‍ കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ 20ശതമാനവും ഇന്ത്യയില്‍, ഇക്കാര്യങ്ങള്‍ അറിയണം
99ശതമാനം കാന്‍സറുകളും മുതിര്‍ന്നവരിലാണ് വരുന്നത്. അതേസമയം 285 കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരോ വര്‍ഷവും 75000തോളം കുട്ടികള്‍ കാന്‍സര്‍ ബാധിതരാകുന്നുണ്ട്.
കുട്ടികളിലുണ്ടാകുന്ന കാന്‍സറിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ല. കുട്ടികളിലുണ്ടാകുന്ന കാന്‍സറുകളില്‍ 30ശതമാനവും ലുക്കീമിയ ആണ്.
കുട്ടികളില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട രോഗമാണ് കാന്‍സര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിലെ കാന്‍സര്‍ ബാധിതരായി കുട്ടികളില്‍ 20ശതമാനവും ഇന്ത്യയിലാണ്. കൂട്ടികളില്‍ സാധാരണയുണ്ടാകുന്ന കാന്‍സര്‍ ലുക്കീമിയ ആണ്. കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ ഏകദേശം 33 ശതമാനവും ലുക്കീമിയ ആണ്. 20 ശതമാനം ബ്രെയിന്‍ ട്യൂമര്‍ ആണ്.