അനുബന്ധ വാര്‍ത്തകള്‍
- സെൻസെക്സിൽ 1545 പോയന്റ് നഷ്ടം, നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി
- ഓഹരിവിപണിയിൽ തകർച്ച: ആയിരത്തിലേറെ പോയന്റ് ഇടിഞ്ഞ് സെൻസെക്സ്, നിഫ്റ്റി 17,300നും താഴെ
- ലൈംഗിക ബന്ധത്തില്‍ വിരസതയോ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം
- നാല് ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് എട്ടുലക്ഷം കോടി
- യുഎസ് ബോണ്ട് ആദായം വർധിച്ചതും എണ്ണവില ഉയർന്നതും തിരിച്ചടിയായി: മൂന്ന് ദിവസത്തിനിടെ സെൻസെക്സിൽ 2100 പോയന്റിന്റെ നഷ്ടം
സെക്സും ഫോര്‍പ്ലേയും; അറിയേണ്ടതെല്ലാം
ബന്ധങ്ങളില്‍ ലൈംഗിക ജീവിതത്തിനുള്ള പങ്ക് നിര്‍ണയാകമാണ്. പരസ്പരം മനസും ശരീരവും പങ്കുവയ്ക്കുന്നതിലൂടെ ഇരുവര്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ലൈംഗിക ജീവിതത്തിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം സ്ത്രീക്കുള്ള പ്രധാന പരാതിയാകും രതിമൂര്‍ച്ഛ നേടാന്‍ കഴിയുന്നില്ല എന്നത്.
സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നത് സത്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ പുരുഷന് നേട്ടമുണ്ടാക്കാം. ജി-സ്പോട്ട് കണ്ടെത്തി ഉദ്ധീപനം നല്‍കുന്നതിനൊപ്പം വ്യത്യസ്ഥ പൊസിഷനുകള്‍ പരീക്ഷിക്കുന്നതും സഹായകമാണ്.
ഓറല്‍ സെക്സ്, നിപ്പിള്‍ സ്റ്റിമുലേഷന്‍, ഫോര്‍പ്ലേ എന്നിവ വഴിയും സ്ത്രീയെ ഓര്‍ഗാസമെന്ന മായിക ലോകത്ത് എത്തിക്കാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും സെക്സിനിടയിലുള്ള സ്നേഹ സംഭാഷണങ്ങളും സ്ത്രീയെ ഉത്തേജിപ്പിക്കും.
സെക്സും സ്ട്രെസും ഒരുമിച്ചു പോകില്ലെന്ന കാര്യം മനസിലുണ്ടാകണം. അതിനാല്‍ സ്ത്രീക്ക് ഇഷ്ടമുള്ള സമയത്തും സെക്സിന് സമയം കണ്ടെത്തണം. വ്യത്യസ്ത ഇടങ്ങളിലെ സെക്സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കും.
ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഫലപ്രകാരം ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും.