അനുബന്ധ വാര്‍ത്തകള്‍
- ഓര്‍മ്മകളില്‍ മാമുക്കോയ, ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം
- മലയാളികള്‍ക്ക് എങ്ങനെ മറക്കാനാകും ! മാമുക്കോയ വിടവാങ്ങി
- സുഡാനില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന മലയാളികളെ സര്‍ക്കാര്‍ ചിലവില്‍ കേരളത്തിലെത്തിക്കും
- 'സിനിമകള്‍ ഇല്ലെങ്കില്‍ ഞാന്‍ വെല്ല വര്‍ക്കപ്പണിക്കും പോകും'; ശ്രീനാഥ് ഭാസി അന്ന് പറഞ്ഞത്
- Bigg Boss Season 5 : 'അയാളെ സ്നേഹത്തോടെ കാണാന്‍ കഴിയില്ല'; അഖില്‍ മാരാരിനെ കുറിച്ച് ഗോപിക
ഗര്‍ഭിണികള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്
ഇന്‍ഫെര്‍ട്ടിലിറ്റി അഥവാ ഗര്‍ഭം സാധ്യമാകാത്ത അവസ്ഥ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. ആദ്യമായി പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. ഇത് ഗര്‍ഭം അലസുന്നതിന് കാരണമാകും.
കൂടാതെ കഫീന്റെ ഉപയോഗം കുറയ്ക്കണം. ദിവസവും രണ്ടു കോഫിയില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ല. അമിതമായി വ്യായാമം ചെയ്യാനും പാടില്ല. വിഷാംശമുള്ളതോ കീടനാശിനി അടിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഉറക്കത്തിന്റെ താളപ്പിഴകളും കുഞ്ഞിനെ ബാധിക്കും.