അനുബന്ധ വാര്‍ത്തകള്‍
- Actor mamukkoya passes away: കോഴിക്കോടിൻ്റെ നിറഞ്ഞ ചിരി ഇനിയില്ല, നടൻ മാമുക്കോയ വിടവാങ്ങി
- Actor Mamukkoya passes Away: നടന് മാമുക്കോയ അന്തരിച്ചു
- 'സിനിമകള്‍ ഇല്ലെങ്കില്‍ ഞാന്‍ വെല്ല വര്‍ക്കപ്പണിക്കും പോകും'; ശ്രീനാഥ് ഭാസി അന്ന് പറഞ്ഞത്
- നടന് മാമുക്കോയയുടെ ആരോഗ്യനില അതീവ ഗുരുതരം
- ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം ചികിത്സയെ ബാധിച്ചു; നടന് മാമുക്കോയയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
മലയാളികള്‍ക്ക് എങ്ങനെ മറക്കാനാകും ! മാമുക്കോയ വിടവാങ്ങി
മലയാള സിനിമയിലെ ചിരി തമ്പുരാന് മാമുക്കോയ വിടവാങ്ങി. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ അമ്മു മാമുക്കോയ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച തൊട്ട് തീവ്ര പരിച്ചരണ വിഭാഗത്തിലായിരുന്നു നടന്.
കോഴിക്കോടന്‍ ഭാഷയിലുള്ള അദ്ദേഹത്തിന്റെ സംസാരം മലയാളികള്‍ക്ക് ഇനി ഓര്‍മ്മ മാത്രം. പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിന് കൂടിയാണ് അന്ത്യമായത്.