അനുബന്ധ വാര്‍ത്തകള്‍
- മുലയൂട്ടലിന് നിസാര ആരോഗ്യഗുണങ്ങളല്ല, പല ജീവിതശൈലീരോഗങ്ങളും മാറും!
- കണ്ണുകള്‍ എപ്പോഴും വരണ്ടിരിക്കുന്നുണ്ടോ, ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
- ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ട്
- കാലാവസ്ഥ മാറിയപ്പോള്‍ പിടിമുറുക്കി തൊണ്ട വേദന; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
- കഫക്കെട്ടില്‍ നിന്ന് സ്ഥിരമായ ആശ്വാസം ലഭിക്കണമോ, ഈ ഒറ്റമൂലികള്‍ സഹായിക്കും
ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഇക്കാര്യമൊന്ന് ശ്രദ്ധിക്കൂ; കൂര്‍ക്കം വലി, കഴുത്ത് വേദന എന്നിവ ഒഴിവാക്കാം
സുഗമമായ ഉറക്കത്തിനു തലയിണ കൂടിയേ തീരൂ. എന്നാല്‍ തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്
തല കൂടുതല്‍ ഉയര്‍ത്തി വയ്ക്കുമ്പോള്‍ കൂര്‍ക്കം വലിയുണ്ടാകും
മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്
ചരിഞ്ഞു കിടക്കുമ്പോള്‍ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം
കിടക്കുമ്പോള്‍ തല കഴുത്തിനേക്കാള്‍ വളരെ പൊങ്ങി നില്‍ക്കുന്ന തരത്തിലുള്ള തലയിണ ഒരിക്കലും ഉപയോഗിക്കരുത്
കട്ടി കൂടിയ തലയിണ പലപ്പോഴും കഴുത്ത് വേദനയ്ക്ക് കാരണമാകും
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത്
തലയിണ കവറുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകുന്നത് നല്ലതാണ്