അനുബന്ധ വാര്‍ത്തകള്‍
- പിസിഓഎസ് ഉള്ളവരില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത, എങ്ങനെ നിയന്ത്രിക്കാം?
- പിസിഓഎസ് ഉള്ളവരില്‍ മുടികൊഴിച്ചില്‍ എങ്ങനെ നിയന്ത്രിക്കാം?
- സ്ഥിരമായി രാത്രി 11 മണി കഴിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍? ആരോഗ്യത്തെ അപകടത്തിലാക്കാന്‍ അതുമതി !
- ചൂടുകാലത്ത് പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
പാലുല്‍പ്പന്നങ്ങള്‍ പിസിഓഎസിനെ വഷളാക്കും
പാലുല്‍പ്പന്നങ്ങളും പിസിഓഎസിനെ വഷളാക്കും. ഇത് ശരീരത്തിലെ നീര്‍വീക്കം കൂട്ടുകയും പിസിഓഎസ് ലക്ഷണങ്ങള്‍ ഉയര്‍ത്തുകയും ചെയ്യും. ഇതുപോലെ സോയ ഉല്‍പ്പന്നങ്ങളും ദോഷമാണ്. കൂടാതെ ഉയര്‍ന്ന കൊഴുപ്പും വറുത്തതുമായ ഭക്ഷണങ്ങളും കഴിക്കരുത്. മറ്റൊന്ന് മദ്യമാണ്. ഇത് ഓവുലേഷനേയും ഹോര്‍മോണ്‍ വ്യതിയാനങ്ങളെയും ബാധിക്കും. സംസ്‌കരിച്ച കാര്‍ബും പഞ്ചസാരയും കഴിയുമെങ്കില്‍ പൂര്‍ണമായും ഒഴിവാക്കണം. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്‌സുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
അടുത്ത ലേഖനം