അനുബന്ധ വാര്‍ത്തകള്‍
- അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ കൂടും!
- വായ് വൃത്തിയാകും, ദഹനം മെച്ചപ്പെടും, പ്രമേഹം നിയന്ത്രിതമാകും: വെറ്റിലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
- ചോക്ളേറ്റ് ഡേ: ആരോഗ്യ ഗുണങ്ങളൊക്കെ ശരി, ചോക്ളേറ്റ് എത്ര അളവില്‍ കഴിക്കണം
- നാലായിരം വര്‍ഷത്തിലധികമായി മനുഷ്യര്‍ക്കൊപ്പം; ഡാര്‍ക്ക് ചോക്ളേറ്റിന്റെ വിശേഷങ്ങള്‍
- ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
പിസിഓഎസ് ഉള്ളവരില്‍ മുടികൊഴിച്ചില്‍ എങ്ങനെ നിയന്ത്രിക്കാം?
ഇന്ന് സ്ത്രീകളില്‍ സര്‍വസാധാരമായിക്കൊണ്ടിരിക്കുന്ന ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ് പിസിഓഎസ്. ഇവരില്‍ പ്രമേഹവും അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുഖത്തൊക്കെ മുടി വളരാനും ഉള്ള മുടികള്‍ കൊഴിയാനും ഈ രോഗാവസ്ഥ കാരണമാകും. ഇത് നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അയണിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. അല്ലെങ്കില്‍ ഇതിനുള്ള സപ്ലിമെന്റുകള്‍ എടുക്കാം. മത്സ്യം, ബീന്‍സ്, ഇലക്കറികള്‍ എന്നിവയിലൊക്കെ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്.
കൂടാതെ ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളും പാലിന്റെ ഉപയോഗവും പൂര്‍ണമായും ഒഴിവാക്കണം. ഇത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. സമ്മര്‍ദ്ദം കഴിയും വിധം ഒഴിവാക്കാന്‍ ശ്രമിക്കണം.