1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Weak Immune System Health

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Symptoms
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൈരും മീനും ഒന്നിച്ച് കഴിക്കാമോ?