അനുബന്ധ വാര്‍ത്തകള്‍
- പുറത്തെ കാര്യങ്ങള്‍ കൂടുതലായി ചോദിച്ചത് മാരാരും ജുനൈസും, ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ഒമര്‍ ലുലു
- 'ഇത്രയും മത്സരിച്ച് കപ്പ് തനിക്ക് വേണ്ട'; ഒമറിന്റെ ബിഗ് ബോസ് വിശേഷങ്ങള്‍
- നിര്‍മാതാവിനെ പറ്റിച്ചെന്ന ആരോപണം: നടന് ആന്റണി വര്‍ഗീസ് ഇന്ന് മാധ്യമങ്ങളെ കാണും
- Bigg Boss Malayalam Season 5: സ്ത്രീകളെ അടിക്കാന്‍ കയ്യോങ്ങുന്നു, ഭാര്യയെ അടിച്ചിട്ടുണ്ടെന്ന് പറയുന്നു; അഖില്‍ മാരാറെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കണമെന്ന് സോഷ്യല്‍ മീഡിയ
- ഐ സ്ട്രോക്ക്: ഇക്കാര്യങ്ങള്‍ അറിയണം
കുട്ടികള്‍ക്ക് പാലുമായി ചേര്‍ത്ത് ഈ ഭക്ഷണങ്ങള്‍ കൊടുക്കരുത്
കുട്ടികള്‍ക്ക് പോഷകങ്ങള്‍ നല്‍കുന്ന പ്രധാന ഭക്ഷണമാണ് പാല്‍. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ഡി, എന്നിവ പാലില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല. ഇതില്‍ പ്രധാനപ്പെട്ടതാണ് പാലും സിട്രസ് പഴങ്ങളും. ഇവ ഒരുമിച്ച് കുട്ടികള്‍ക്ക് നല്‍കരുത്. സിട്രസ് പഴങ്ങള്‍ എന്നുപറയുന്നത് പുളിപ്പുള്ള പഴങ്ങളെയാണ്. ഓറഞ്ച്, നാരങ്ങ, എന്നിവയിലൊക്കെ ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പാലുമായി ചേരുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുട്ടികളില്‍ വയറുവേദനയും ഗ്യാസും ബ്ലോട്ടിങും ഉണ്ടാകും.
കൂടാതെ പാലിനൊപ്പം ഉപ്പുകൂടിയ പലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കരുത്. ഇതും കുട്ടികളില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുപോലെ മുന്തിരിയും പാലും ഒരു മണിക്കൂറിനുള്ളില്‍ ഒരുമിച്ചു നല്‍കരുത്.
അടുത്ത ലേഖനം