ഫ്രിഡ്‌ജില്‍ വച്ച ആഹാരം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്‌ജില്‍ വയ്ക്കാമോ?

ശ്രീനു എസ്| Last Updated: വെള്ളി, 12 മാര്‍ച്ച് 2021 (19:32 IST)
ഫ്രിഡ്‌ജില്‍ വച്ച ആഹാരം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്‌ജില്‍ വയ്ക്കാന്‍ പാടില്ല. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ ഒരിക്കലും പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് ഫ്രിഡ്‌ജില്‍ വയ്ക്കാനും പാടില്ല.

ഫ്രിഡ്‌ജില്‍ ആഹാരസാധനങ്ങള്‍ വയ്ക്കുമ്പോള്‍ പൊതിഞ്ഞു വയ്ക്കാന്‍ ശ്രദ്ധിക്കണം. മാംസം കവറിലാക്കിയ ശേഷമേ ഫ്രിഡ്‌ജില്‍ വയ്ക്കാന്‍ പാടുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :