അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ തിരഞ്ഞെടുപ്പ്: സര്‍വീസ് ജീവനക്കാര്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ
- നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- കെബി ഗണേഷ് കുമാറിന് കൊവിഡ്, പ്രചരണത്തിന് ബലകൃഷ്ണ പിള്ള
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 23,285 പേര്‍ക്ക്; ആക്ടീവ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 23,285 പേര്‍ക്ക്. കൂടാതെ രോഗം മൂലം 117 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15,157പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തരായത്. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,13,08,846 ആയിട്ടുണ്ട്. ആക്ടീവ് കേസുകള്‍ 1,97,237 ആണ്. മരണപ്പെട്ടവരുടെ ആകെ എണ്ണം 1,58,306 ആണ്.