ശരീരത്തില്‍ പൊള്ളലേറ്റാല്‍ എന്ത് ചെയ്യണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (13:31 IST)
പൊള്ളലേറ്റാല്‍ പൊള്ളലേറ്റ ഭാഗം വെള്ളത്തില്‍ മുക്കി വയ്ക്കുകയോ പൈപ്പിലൂടെ വരുന്ന വെള്ളത്തിന്റെ അടിയില്‍ പിടിക്കുകയോ വേണം. എന്നാല്‍ പൊള്ളലേറ്റ ഭാഗത്ത് ഐസ് ഉപയോഗിക്കരുത്. ഇത് രക്തപ്രവാഹം പരിമിതപ്പെടുത്തുകയും കോശങ്ങള്‍ക്ക് കേടു വരുകയും ചെയ്യും. അതേസമയം പൊള്ളലേറ്റ ഭാഗത്ത് തേനോ വെളിച്ചെണ്ണയോ പുരട്ടാം. ഉരുളക്കിഴങ്ങ് കറ്റാര്‍വാഴ എന്നിവ മുറിച്ച് പൊള്ളലേറ്റ ഭാഗത്ത് വയ്ക്കാം. പൊള്ളല്‍ മൂന്നിഞ്ചില്‍ കൂടുതലാണെങ്കില്‍ ഡോക്ടറെ കാണണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :