ഹൃദയാഘാതം സംഭവിക്കുന്നത് രാവിലെ നാലുമണിക്കും പത്തുമണിക്കും ഇടയില്‍; കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (10:20 IST)
ഭൂരിഭാഗം ആളുകള്‍ക്കും പകല്‍ സമയത്താണ് ഹൃദയഘാതം ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് കാരണം നമ്മുടെ ശരീരത്തിന്റെ ചില പ്രത്യേകതകളാണ്. നമ്മുടെ ശരീരം സൈറ്റോകൈനിന്‍ പുറപ്പെടുവിക്കുകയും അത് ക്രമമില്ലാത്ത ഹൃദയമിടിപ്പിന് കാരണമാവുകയും പെട്ടെന്ന് ഇതുമൂലം ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്യുന്നു. ദിവസം മുഴുവനും ഈ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം കൂടിയും കുറഞ്ഞുമിരിക്കും.

ഇത് തലച്ചോറിലെ ചില രാസവസ്തുക്കള്‍ കൂടിയും കുറഞ്ഞും ഇരിക്കാന്‍ കാരണമാകും. കൂടാതെ പുലര്‍ച്ചെ നാലിനും പത്തിനും ഇടയിലുള്ള സമയത്ത് രക്തത്തിലെ പ്ലേറ്റിലെറ്റുകള്‍ ഒട്ടിപ്പിടിക്കുന്ന സാഹചര്യവും ഉണ്ട്. ഹൃദയാഘതത്തിന് ഇതും കാരണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :