അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ആല്‍ക്കലൈന്‍ വാട്ടര്‍? വിരാട് കോലി കുടിക്കുന്ന വില കൂടിയ പാനിയം!
- പുരുഷന്മാരിലെ തൂങ്ങിയ മാറിടം, സംഭവിക്കുന്നതെന്താണ്?
- വൈദ്യുതി ബില്‍ പകുതിയായി കുറയും, ഈ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കു
- ഗ്ലോബല്‍ പ്രീമിയര്‍ ഇന്ന് വൈകുന്നേരം, മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ 'ഫീനിക്സ്'
- 'ഫാലിമി'ക്ക് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ്, ബേസില്‍ ചിത്രത്തിന് നവംബര്‍ 17ന് റിലീസ്
ഈ അഞ്ച് 'കുടി' ശീലങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂട്ടും
ദിവസവും പലതരത്തിലുള്ള പാനിയങ്ങള്‍ ആളുകള്‍ അകത്താക്കാറുണ്ട്. ഇതില്‍ മിക്കതും ശരീരത്തിന് ദോഷകരമാണ്. പ്രധാനമായും രക്തസമ്മര്‍ദ്ദം കൂട്ടുന്നവയുമാണ്. ഇതില്‍ പ്രധാനം മദ്യമാണ്. മയോക്ലിനിക്കിന്റെ കണ്ടെത്തല്‍ പ്രകാരം കൂടുതല്‍ മദ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ദോഷകരമായ അളവില്‍ കൂട്ടുമെന്നാണ്. മറ്റൊന്ന് മധുരപാനിയങ്ങളാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഉയരാനും ഇതിലൂടെ രക്തസമ്മര്‍ദം കൂടി ഹൃേ്രദാഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്.
ഇതുപോലെ എനര്‍ജി ഡ്രിങ്കുകളും ഹാനികരമാണ്. കൂടിയ അളവില്‍ കോഫി കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കൂട്ടും. ഇത് ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠാരോഗങ്ങള്‍ക്കും കാരണമാകും.