മുടിയിഴകള്‍ക്ക് നിറം കുറവാണോ, വീട്ടിലുണ്ട് പരിഹാരം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (12:49 IST)
ചെറു ചൂടുള്ള വെളിച്ചെണ്ണയില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. തേയിലയുടെ ചെറു ഇതളുകള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങ ചേര്‍ക്കുക. തണുപ്പിച്ചാറ്റിയ ആ വെള്ളത്തില്‍ തലമുടി കഴുകുക. ഇത് മുടിയ്ക്ക് തിളക്കം നല്‍കും.

ചെറുനാരങ്ങയും ഓറഞ്ചും തലയില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടിയിഴകള്‍ക്ക് നിറം നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :