ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (15:34 IST)
ചെറുനാരങ്ങയില്‍ കൊഴുപ്പും കലോറിയും തീരെ കുറവാണ്. വിറ്റാമിന്‍ സിയും ഫൈബറുകളും നിരവധിയുണ്ട്. വിറ്റാമിന്‍ ബി6, കോപ്പര്‍ പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ്, എന്നിവയും ഉണ്ട്. ഈ പോഷകങ്ങള്‍ ശരീരത്തന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ്.

നാരങ്ങയിലെ വിറ്റാമിന്‍ സി ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റും വിറ്റാമിനുകളും കാന്‍സറിനെയും പ്രതിരോധിക്കും. ആമാശയത്തിലെ അണുബാധ തടയാനും വൃക്കയിലെ കല്ലുണ്ടാകാതിരിക്കാനും നാരങ്ങ നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :