സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 4 മാര്‍ച്ച് 2022 (12:58 IST)
ശരീരത്തന്റെ 75ശതമാനം പ്രതിരോധശേഷിയും ഉണ്ടാക്കുന്നത് കുടലിലെ 100 ട്രില്യണിലധികം വരുന്ന സൂക്ഷ്മ ജീവികളാണ്. അതുകൊണ്ടാണ് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യ വിദഗ്ധര്‍ കുടല്‍ പരിശോധയും നടത്തുന്നത്. കുടലില്‍ ദഹനത്തിന് ആവശ്യമായ എന്‍സൈമുകള്‍ ഉണ്ടാകാതിരിക്കുമ്പോഴാണ് വയറിളക്കം ഉണ്ടാകുന്നത്. അപ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ആഗീകരിക്കാന്‍ സാധിക്കില്ല.
വയറിളക്കത്തിന് പലകാരണങ്ങള്‍ ഉണ്ടാകാം. കുടലില്‍ ഉണ്ടാകുന്ന നീര്‍വീക്കവും ഇന്‍ഫക്ഷനും ഇതിന് കാരണമാണ്.